ഇൻഷുറൻസ് സുരക്ഷ ഇല്ലാതിരിക്കുക

“ഒഴിവാക്കേണ്ട കാര്യങ്ങൾ”


പ്രതീക്ഷിക്കാത്ത ഹോസ്‌പിറ്റൽ ചിലവുകളാണ് മിക്ക കുടുംബങ്ങളുടെയും തകർച്ചയ്ക്ക് കാരണം. അതുപോലെ പരിക്കുപറ്റി ആറുമാസം വരുമാനം ഇല്ലാതെ വന്നാൽ കുടുംബം നശിച്ചു പോകരുത്. ഹെൽത്ത് ഇൻഷുറൻസും ഡിസബിലിറ്റി ഇൻഷുറൻസും(disability insurance) ഈ തകർച്ച വരാതിരിക്കാൻ വേണ്ടിയുള്ള സുരക്ഷയാണ്.

ലൈഫ് ഇൻഷുറൻസിന്റെ ആവശ്യകത പ്രത്യേകം എടുത്തു പറയേണ്ടല്ലോ! നിങ്ങൾക്ക് അകാല മരണം സംഭവിച്ചാൽ പോലും കുടുംബം സാമ്പത്തികമായി തകരാതിരിക്കാൻ വേണ്ടിയുള്ള സുരക്ഷ ആണ് ലൈഫ് ഇൻഷുറൻസ്. ഇൻഷുറൻസ് എടുക്കാതെ പണം ലാഭിക്കാൻ ശ്രമിക്കരുത്

ഇൻഷുറൻസ് ആവശ്യമുള്ള ഒരു സാഹചര്യം വരുമ്പോൾ അത് ഇല്ലെങ്കിൽ അത് നിങ്ങളുടെ പദ്ധതികളെ തകർത്തു കളയും.

അടുത്ത ലേഖനം: അനുയോജ്യമല്ലാത്ത ഇൻഷുറൻസ് വാങ്ങുന്നത്

Leave a Reply

Your email address will not be published. Required fields are marked *