നിക്ഷേപ മാർഗ്ഗങ്ങൾ

നിക്ഷേപ മാർഗ്ഗങ്ങൾ തീരുമാനിക്കുന്നതിനു മുൻപ് വിവിധ നിക്ഷേപ മാർഗ്ഗങ്ങളെ കുറിച്ച് പഠിക്കണം. എങ്കിലും ഒരു മാർഗ്ഗരേഖ ഇവിടെ പറയാം.

5 വർഷത്തിന് ഉള്ളിൽ ഉള്ള ലക്ഷ്യം ആണെങ്കിൽ ഓഹരിയും മ്യൂച്വൽ ഫണ്ടും PPF‘ഉം സ്ഥലങ്ങളും നല്ല മാർഗ്ഗങ്ങൾ അല്ല. ഈ സാഹചര്യത്തിൽ ബാങ്ക് നിക്ഷേപങ്ങൾ പോലെ ഉള്ളതായിരിക്കും നല്ല മാർഗ്ഗം.

5 വർഷങ്ങൾക്ക് ശേഷം ഉള്ള  ലക്ഷ്യം ആണെങ്കിൽ മ്യൂച്വൽ ഫണ്ട് നല്ല മാർഗ്ഗം ആണ്.

ആദായ നികുതി [Income Tax] ലാഭിക്കാൻ ആണ് ലക്ഷ്യമെങ്കിൽ PPF വളരെ നല്ലതാണ്.

ഇവ വെറും മാർഗ്ഗനിർദ്ദേശങ്ങൾ ആണ്. നിക്ഷേപങ്ങളെ കുറിച്ച് വിശദമായി പറയുന്ന ഈ വെബ്സൈറ്റിലെ ലേഖനങ്ങൾ വായിച്ചതിനു ശേഷം തീരുമാനിക്കുക.

നിങ്ങൾ നിക്ഷേപ മാർഗ്ഗം തീരുമാനിച്ചു കഴിഞ്ഞാൽ ലക്ഷ്യത്തിലെത്താൻ നിങ്ങൾ എത്രമാത്രം പണം നിക്ഷേപിക്കണം എന്നറിയാൻ ചുവടെയുള്ള കാൽക്കുലേറ്റർ ഉപയോഗിക്കുക.

Compound Interest Calculator

കൂട്ടുപലിശ കാൽക്കുലേറ്റർ - വർഷത്തിൽ ഒരിക്കൽ കോമ്പൗണ്ട് ചെയ്യുന്നു എന്ന അനുമാനത്തിൽ
എത്ര വർഷം ആണ് കാലാവധി?
വാർഷിക പലിശനിരക്ക്
ആദ്യ നിക്ഷേപം
പ്രതിമാസം നിക്ഷേപിക്കുന്ന തുക
നിക്ഷേപ കാലയളവിനു ശേഷം ലഭിക്കുന്ന തുക
നിക്ഷേപത്തിന്റെ അവസാന മൂല്യം

കൂടുതൽ വിശദമായ കാൽക്കുലേറ്റർ വേണമെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: moneysmartcalculator

അടുത്ത ലേഖനം: ഒരു പുതിയ നിക്ഷേപം തുടങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *