സ്വർണ്ണം ലോഹമായി വാങ്ങണമെന്ന് നിർബന്ധം ആണെങ്കിൽ ഏറ്റവും നല്ല മാർഗ്ഗം ബാങ്കുകൾ വിൽക്കുന്ന 24 കാരറ്റ് ബാറുകളും നാണയങ്ങളും വാങ്ങുന്നതാണ്. പണിക്കൂലി ഇനത്തിൽ പണം നഷ്ടം വരില്ല.
പക്ഷേ സ്വർണ്ണം ലോഹമായി വാങ്ങുമ്പോൾ ഉള്ള പ്രയാസങ്ങൾ ഇതിനും ഉണ്ടാകും. സൂക്ഷിക്കാൻ ബുദ്ധിമുട്ടാണ്. ലോക്കർ ഫീസ് കൊടുക്കേണ്ടി വരും. വിൽക്കാൻ നേരത്തു നല്ല വില കിട്ടാനും ബുദ്ധിമുട്ടാണ്. എങ്കിലും ആഭരണങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിലും എളുപ്പമാണ്.
അടുത്ത ലേഖനം: ആഭരണങ്ങൾ ഒരു നല്ല നിക്ഷേപ മാർഗ്ഗം ആണോ?