ക്രെഡിറ്റ് കാർഡ് കടം

“ഒഴിവാക്കേണ്ട കാര്യങ്ങൾ”


ബാങ്കുകൾ ഏറ്റവും കൂടുതൽ പലിശ ഈടാക്കുന്ന വായ്‌പ ആണ് ക്രെഡിറ്റ് കാർഡ്(credit card) കടം. മിക്ക കാർഡുകളും 25% മുതൽ 40% വരെ പലിശ ഈടാക്കും. ഹോം ലോൺ പലിശ 8.5% വും , വെഹിക്കിൾ ലോൺ 10% ശതമാനവും പേഴ്‌സനൽ ലോൺ 12% മുതൽ 18% ശതമാനം വരേയും മാത്രം പലിശ ഉള്ളപ്പോഴാണ് ഇത് .

മിനിമം പേയ്മെന്റ് മാത്രം നടത്തിയാൽ ₹10,000 ഉള്ള ക്രെഡിറ്റ് കാർഡ് കടം ₹20,000 ആകാൻ വലിയ സമയം ഒന്നും എടുക്കില്ല. അതുകൊണ്ട് ഒരു സാഹചര്യത്തിലും ക്രെഡിറ്റ് കാർഡ് കടം കൊണ്ട് നടക്കരുത്.

അടുത്ത ലേഖനം: ഡയമൺഡും മറ്റ് വിലയേറിയ കല്ലുകളും വാങ്ങുന്നത്

Leave a Reply

Your email address will not be published. Required fields are marked *